ഫാസ്റ്റ് ഫുഡ്; രക്ഷിതാക്കൾക്ക് സൗദി ആരോഗ്യ വിദഗ്ധന്റെ മുന്നറിയിപ്പ്
ഫാസ്റ്റ് ഫുഡിന്റെ കാര്യത്തിൽ മതാപിതാക്കൾക്ക് ശക്തമായി മുന്നറിയിപ്പ് നൽകി പ്രശസ്ത സൗദി കാർഡിയോളജിസ്റ്റ് ഡോ: ഖാലിദ് അൽനിമർ.
രക്ഷിതാക്കൾ വീടുകളിലേക്ക് ഫാസ്റ്റ് ഫുഡുകൾ ഓർഡർ ചെയ്യുന്നത് നിർത്തുമെന്ന തീരുമാനം ശക്തമായി എടുക്കുക.
അമിത വണ്ണത്തിനും പ്രഷർ, പ്രമേഹ ചികിത്സകൾക്കും വൻ തുക ചെലവഴിക്കുന്നതിൽ നിന്നും അത് രക്ഷിതാക്കളെ തടയുമെന്നും ഡോ: ഖാലിദ് ഓർമ്മപ്പെടുത്തി.
നേരത്തെ, ഒരു പ്രശസ്ത ഫാസ്റ്റ് ഫുഡ് സ്ഥാപന ഉടമ തന്റെ സ്ഥാപനത്തിലെ ഭക്ഷണം കഴിക്കാറില്ലെന്ന ഡോ: ഖാലിദിന്റെ ട്വീറ്റ് വലിയ ചർച്ചയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa