സ്പൈസ് ജെറ്റ് കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്കും റിയാദിലേക്കും സർവീസ് ആരംഭിക്കുന്നു
സ്പൈസ് ജെറ്റ് കരിപ്പൂർ സെക്ടറിൽ നിന്ന് റിയാദ്, ജിദ്ദ സെക്ടറുകളിലേക്ക് നേരിട്ടുള്ള ഷെഡ്യൂൾഡ് സർവീസുകൾ ആരംഭിക്കുന്നു.
ഇതിന് പുറമേ മുംബൈയിൽ നിന്ന് റിയാദിലേക്കും ജിദ്ദയിലേക്കും സർവീസുകൾ ആരംഭിക്കും.
സൗദിക്ക് പുറമെ ഒമാനിലെ മസ്ക്കറ്റിലേക്ക് അഹ്മദാബാദിൽ നിന്ന് സർവീസ് ആരംഭിക്കുമെന്നും സ്പൈസ് ജെറ്റ് അറിയിക്കുന്നു.
ഏപ്രിൽ 26 മുതലായിരിക്കും സർവീസുകൾ ഘട്ടം ഘട്ടമായി ആരംഭിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q