ഇഅ്തികാഫിനുള്ള അപേക്ഷകൾ സ്വീകരിക്കാനുള്ള നിബന്ധനകൾ വ്യക്തമാക്കി ഹറംകാര്യ വകുപ്പ്
ഹറമുകളിൽ ഇഅ്തികാഫിനുള്ള അപേക്ഷകൾ സ്വീകരിക്കാനുള്ള നിബന്ധനകൾ ഇരുഹറം കാര്യവകുപ്പ് അണ്ടർ സെക്രട്ടറി ബദർ അൽ ഫരീഹ് വ്യക്തമാക്കി.
ഇഅ്തികാഫിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ നിരവധി ഘടകങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
ഐഡി വാലിഡിറ്റി, അത് പോലെ ഇമ്യൂൺ ആയിരിക്കുക എന്നിവയെല്ലാം അപേക്ഷകൾ സ്വീകരിക്കാനുള്ള വ്യവസ്ഥയിൽ പെടുന്നു.
ഇഅ്തികാഫ് പെർമിറ്റ് റമളാൻ 21 മുതൽ പെരുന്നാൾ രാവ് വരെ വാലിഡ് ആയിരിക്കുമെന്നും ബദർ ഫരീഹ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa