നോമ്പ് കൊണ്ടുള്ള 4 മാനസിക ഗുണങ്ങൾ അറിയാം
നോംബെടുക്കുന്നത് കൊണ്ടുള്ള 4 മാനസിക ഗുണങ്ങൾ കിംഗ് സൗദ് മെഡിക്കൽ സിറ്റി വ്യക്തമാക്കുന്നു.
1.നോമ്പ് ഒരു വ്യക്തിയുടെ മാനസിക സംതൃപ്തിയെ ഉത്തേജിപ്പിക്കുന്നു.
2.ക്ഷമയും ഇച്ഛാശക്തിയും സഹിഷ് ണുതയും പുലർത്താൻ നോമ്പ് മനുഷ്യനെ പരിശീലിപ്പിക്കുന്നു.
3.തലച്ചോറിനെ റീചാർജ്ജ് ചെയ്യുന്നതിനുള്ള ഫലപ്രദമായ മാർഗമാണു നോമ്പ്.
4.നോംബ് പുതിയ മസ്തിഷ്ക കോശങ്ങളുടെ വളർച്ചയും വികാസവും പ്രോത്സാഹിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa