Wednesday, September 25, 2024
Saudi ArabiaTop Stories

വാഹനമോടിക്കുന്നതിനിടെ മലയാളി യുവാവ് മദീനയിൽ മരിച്ചു

മദീന: ഡ്രിവിംഗിനിടെ കൊല്ലം സ്വദേശിയായ യുവാവ് മദീനയിൽ വെച്ച് മരിച്ചു.

ഒ ഐ സി സി അസീസിയ യൂണിറ്റ് വൈസ് പ്രസിഡന്റ് കൂടിയായ സുനീർ വട്ടത്തിൽ (41) ആണ് മരിച്ചത്.

ഡ്രൈവിംഗിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നായിരുന്നു മരണം സംഭവിച്ചത്.

കഴിഞ്ഞ 15 വർഷമായി സുനീർ മദീനയിലുണ്ട്. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

മയ്യിത്ത് ജന്നത്തുൽ ബഖീ ഇൽ ഖബറടക്കി. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്