സൗദിയിൽ ട്രാഫിക് നിയമ ലംഘന നിയമങ്ങളിൽ പരിഷ്ക്കരണം
ട്രാഫിക് നിയമ ലംഘന നിയമങ്ങളിൽ സുപ്രധാന പരിഷ്ക്കരണങ്ങൾ നടത്തി സൗദി ഗതാഗത വകുപ്പ്. പ്രധാന ഭേദഗതികൾ താഴെ കൊടുക്കുന്നു.
1. നിയമ ലംഘനം രേഖപ്പെടുത്തി 15 ദിവസത്തിനുള്ളിൽ പിഴ അടക്കണം.
2. പിഴ അടക്കാൻ 90 ദിവസത്തെ സാവകാശം ലഭിക്കാൻ അപേക്ഷിക്കാം
3. പിഴ അടക്കാതിരുന്നാൽ നിയമ ലംഘകന്റെ ബാങ്ക് ക്രെഡിറ്റിൽൽ നിന്ന് ഈടാക്കാൻ പുതിയ ഭേദഗതി അനുവദിക്കുന്നുണ്ട്.
4. പിഴ ഘഡുക്കളായി അടക്കാനുള്ള അവസരം നൽകും.
5. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടങ്ങൾക്ക് വിധേയമായി പിഴകളിൽ 25% വരെ ഇളവ് അനുവദിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa