Friday, March 6, 2026
Saudi ArabiaTop Stories

ഫൈനൽ എക്സിറ്റടിച്ച് നാട്ടിൽ പോകാൻ ഒരുങ്ങുന്നതിനിടെ മലയാളി ജിദ്ദയിൽ മരിച്ചു

ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്തതിനു ശേഷം നാട്ടിലേക്ക് പോകാൻ ഒരുങ്ങിയിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു.

പത്തനംതിട്ട മെഴുവേലി സ്വദേശി ഗീവർഗീസ് ഡാനിയേൽ (68) ആണ് മരിച്ചത്.

മഹ്ജറിലുള്ള റൂമിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ 38 വർഷമായി സൗദി കേബിളിൽ ജോലി ചെയ്ത് വരികയായിരുന്നു ഗീവർഗീസ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്