Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ വാക്സിൻ രണ്ടാം ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി

റിയാദ്: രാജ്യത്ത് കൊറോണ വാക്സിൻ രണ്ടാം ബൂസ്റ്റർ ഡോസ് (നാലാമത് ഡോസ്) നൽകിത്തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

50 നും അതിനു മുകളിലും പ്രായമുള്ളവരിൽ ആവശ്യപ്പെടുന്നവർക്കാണു രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് നൽകുന്നത്.

മൂന്നാമത് ഡോസ് സ്വീകരിച്ച് 8 മാസം പിന്നിട്ടവർക്കാണു വാക്സിൻ സ്വീകരിക്കാൻ അനുമതി.

സ്വിഹതീ ആപ് വഴിയാണു വാക്സിനേഷനുള്ള അപോയിന്റ്മെന്റ് എടുക്കേണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്