Saturday, September 21, 2024
Saudi ArabiaTop Stories

ജിദ്ദയിൽ വിമാനത്തിന് തീപ്പിടിച്ചു; വൻ ദുരന്തം ഒഴിവായത്  ഗ്രൗണ്ട് സർവീസ് സ്റ്റാഫിന്റെ സമയോചിത ഇടപെടൽ; വീഡിയോ കാണാം

ജിദ്ദ എയർപോർട്ടിൽ വിമാനത്തിനു  തീപ്പിടിച്ചു. ഗ്രൗണ്ട് സർവീസ് സ്റ്റാഫിന്റെ സമയോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി.

തീർഥാടകരുമായി വന്ന ഒരു ആഫ്രിക്കൻ വിമാനത്തിൽ നിന്ന് യാത്രക്കാർ താഴെ ഇറങ്ങുന്നതിനിടയിലായിരുന്നു സംഭവം.

വിമാനത്തിന്റെ ടയറിന്റെ ഭാഗത്തായിരുന്നു തീപ്പിടിത്തമുണ്ടായത് എന്ന് വീഡിയോയിൽ വ്യക്തമാകുന്നുണ്ട്.

മറ്റു ഭാഗങ്ങളിലേക്കും വൈകാതെ ഇന്ധനം നിറച്ച ചിറകിന്റെ ഭാഗത്തേക്കും പടരുമായുന്ന തീ ഗ്രൗണ്ട് സർവീസ് സ്റ്റാഫ് പെട്ടെന്ന് ഇടപെട്ടതിനാൽ അണക്കാനായി.

തീപ്പിടിച്ചതും ഗൗണ്ട് സർവീസ് സ്റ്റാഫ് തീയണക്കുന്ന ദൃശ്യവും കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്