Sunday, September 22, 2024
Saudi ArabiaTop Stories

സൗദി എയർലൈൻസിലെ പൈലറ്റുമാരിൽ 83% വും കോപൈലറ്റുമാരിൽ 100% വും സ്വദേശികൾ

സൗദി എയർലൈൻസിന്റെ വിവിധ വിമാനങ്ങളിലായി 1800 ലധികം പൈലറ്റുമാരും കോപൈലറ്റുമാരും ജോലി ചെയ്യുന്നതായി സൗദിയ ജനറൽ ഓർഗനൈസേഷൻ അറിയിച്ചു.

പൈലറ്റുമാരിൽ 935 പേരും സൗദികളാണെന്നും ഇത് ആകെ പൈലറ്റുമാരുടെ 83.5% ശതമാനം വരുമെന്നും സൗദിയ വ്യക്തമാക്കി.

100 ശതമാനം സൗദിവത്ക്കരിച്ച കോപൈലറ്റ് വിഭാഗത്തിൽ 895 സ്വദേശികളാണു ജോലി ചെയ്യുന്നത്.

മികച്ച പരിശീലനങ്ങളുടെ ഫലമാണ് ഈ നേട്ടങ്ങൾ കൈവരിക്കുന്നതിലേക്ക് നയിച്ചതെന്നും സൗദിയ അധികൃതർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്