Sunday, September 22, 2024
Saudi ArabiaTop Stories

മസ്ജിദുൽ ഹറാമിൽ ഈദ് നമസ്ക്കാരത്തിനു പെർമിറ്റ്‌ വേണ്ട

മക്ക: മസ്ജിദുൽ ഹറാമിൽ ഈദ് നമസ്ക്കാരത്തിനു പെർമിറ്റ്‌ ആവശ്യമില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാനും നമസ്ക്കാരങ്ങളിൽ പങ്കെടുക്കാനും പെർമിറ്റുകൾ ആവശ്യമില്ല.

അതേ സമയം ഉംറ നിർവ്വഹിക്കണമെങ്കിൽ ‘ഇഅതമർനാ’ വഴി പെർമിറ്റ്‌ നേടൽ നിർബന്ധവുമാണ്.

റമളാൻ 27 മുതൽ ശവാൽ 2 വരെ മദീനയിലെ റൗളാ ശരീഫിലേക്ക് പ്രവേശനം നിർത്തി വെച്ചതായി മസ്ജിദുന്നബവി കാര്യ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്