Saturday, September 21, 2024
Saudi ArabiaTop Stories

ഉർദുഗാൻ സൗദിയിൽ

തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ സൗദിയിലെത്തി.

2017 നു ശേഷം ആദ്യമായാണു ഉർദുഗാൻ വീണ്ടും സൗദിയിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

ജിദ്ദയിലെത്തിയ ഉർദുഗാനെ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ സ്വീകരിച്ചു.

തുടർന്ന് ജിദ്ദ അൽ സലാം കൊട്ടാരത്തിൽ  സൽമാൻ രാജാവ് അത്താഴ വിരുന്നൊരുക്കി ഉർദുഗാനെ സ്വീകരിച്ചു.

സൗദി വീണ്ടും സന്ദർശിക്കാനായതിലും രാജവും കിരീടാവകാശിയുമായി കണ്ട് മുട്ടാനായതിലും ഉർദുഗാൻ സന്തോഷം പ്രകടിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്