സൗദിയിൽ സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചവർ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു; രക്ഷാ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ കാണാം
സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന മുന്നറിയിപ്പുകളെ അവഗണിച്ച പലരും അതിശക്തമായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു.
മദീന പ്രവിശ്യയിലും മക്ക പ്രവിശ്യയിലും മറ്റും ഉണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ സിവിൽ ഡിഫൻസ് സേനാംഗങ്ങളും പൊതു ജനങ്ങളുമെല്ലാം രക്ഷിക്കുകയായിരുന്നു.
രക്ഷാ പ്രവർത്തനം നടത്തുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു.
താഴ് വരകളിലും വെളളം ഒരുമിച്ച് കൂടുന്ന സ്ഥങ്ങളിലും പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
വെള്ളപ്പൊക്ക സമയത്ത് താഴ് വരകൾ മുറിച്ച് കടക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് മുറൂറും മുന്നറിയിപ്പ് നൽകിയിരുന്നു.
മദീന പ്രവിശ്യയിലും മക്ക പ്രവിശ്യയിലുമുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട വ്യക്തികളെ രക്ഷപ്പെടുത്തുന്ന വീഡിയോകൾ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa