സമുദ്ര നിരപ്പിൽ നിന്ന് 770 കിലോമീറ്റർ ഉയരത്തിൽ നിന്നെടുത്ത മസ്ജിദുൽ ഹറാമിന്റെയും മസ്ജിദുന്നബവിയുടെയും പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ വൈറലാകുന്നു
വിശുദ്ധ മജിദുൽ ഹറാമിന്റെയും മസ്ജിദുന്നബവിയുടെയും ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ വൈറലാകുന്നു.
സമുദ്ര നിരപ്പിൽ നിന്ന് 770 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ഇവ പകർത്തിയിട്ടുള്ളത്.
റമളാൻ 27 പകൽ (വ്യാഴം) സമയത്താണ് ഇരു ചിത്രങ്ങളും എടുത്തിട്ടുള്ളത്.
കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെ റിമോട്ട് സെൻസിംഗ് സെന്ററിന്റെ ഉപഗ്രഹങ്ങൾ വഴിയാണ് ചിത്രങ്ങളെടുത്തിട്ടുള്ളത്. ചിത്രങ്ങൾ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa