സൗദിയിൽ ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച ഇന്ത്യക്കാരനടങ്ങുന്ന സംഘം പിടിയിൽ
ഇലക്ട്രിക് കേബിളുകൾ മോഷ്ടിക്കുന്ന ആറംഗ സംഘം ഖസീം പോലീസിന്റെ പിടിയിലായി.
രണ്ട് ഈജിപ്തുകാർ, രണ്ട് ബംഗ്ലാദേശികൾ, ഒരു ഇന്ത്യക്കാരൻ, ഒരു പാകിസ്താനി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
ഒരു വാണിജ്യ സ്ഥാപനത്തിന്റെ സൈറ്റിൽ നിന്നായിരുന്നു ഇവർ കേബിളുകൾ മോഷ്ടിച്ചത്.
പ്രതികളിൽ നിന്ന് കേബിളുകളും 26,400 റിയാലും കണ്ടെടുത്തിട്ടുണ്ട്.
ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം പ്രതികളെ പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയതായി പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa