Sunday, September 22, 2024
KeralaTop Stories

മാസപ്പിറവി കണ്ടതായി റിപ്പോർട്ടുകളില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

ഇത് വരെ മാസപ്പിറവി കണ്ടതായി റിപ്പോർട്ടുകൾ ലഭിക്കാത്ത സാഹചര്യത്തിൽ കേരളത്തിൽ തിങ്കളാഴ്ച റമളാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ.

സൗദിയിൽ കഴിഞ്ഞ ദിവസം മാസപ്പിറവി കാണാത്തതിനെത്തുടർന്ന് ഞായറാഴ്ച റമളാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ചയാണ് ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്.

സൗദിക്ക് പുറമെ യു എ ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ ജിസിസി രാജ്യങ്ങളും ഈദുൽ ഫിത്വർ തിങ്കളാഴ്ചയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ഒമാനിൽ ഇന്ന് മാസപ്പിറവി ദർശിച്ചാൽ നാളെ പെരുന്നാൾ ആയിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്