മക്ക പ്രവിശ്യയിൽ വെള്ളക്കെട്ടിൽ മുങ്ങി മരിച്ച 3 പെൺകുട്ടികളുടെയും ചെറിയ കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു
മക്ക അൽ മുഖറമ മേഖലയിലെ റാനിയ ഗവർണറേറ്റിലെ ജല ചതുപ്പിൽ നിന്ന് 3 പെൺകുട്ടികളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇന്ന് (ബുധനാഴ്ച) അറിയിച്ചു,
കുട്ടിയെ കൂടാതെ കൊല്ലപ്പെട്ട മൂന്ന് പെൺകുട്ടികളും ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കുട്ടികൾ വെള്ളക്കെട്ടിനടുത്ത് നിന്ന് കളിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്.
കുട്ടികൾ വെള്ളക്കെട്ടിൽ വീണ വിവരം അറിഞ്ഞ സിവിൽ ഡിഫൻസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa