മക്കയിൽ നഴ്സായിരുന്ന കൊല്ലം സ്വദേശിനി നാട്ടിൽ മരിച്ചു
ജിദ്ദ മക്ക കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായിരുന്ന ജെസ്ന നാട്ടിൽ മരിച്ചു.
ഹൃദായാഘാതമായിരുന്നു കാരണം.5 ദിവസം മുൻപ് ലുക്കീമിയ ഡയഗ്നോസ് ചെയ്തിരുന്നു.
ഭർത്താവ് മാഹിൻ. 3 മാസം പ്രായമായ കുഞ്ഞടക്കം 3 കുട്ടികളുണ്ട്.
നേരത്തെ എറണാകുളം അമൃത ആശുപത്രിയിലും സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa