സൗദിയിൽ നിലവിലെ പൊടിക്കാറ്റ് രണ്ട് ദിവസം തുടരും; ശനിയാഴ്ച പുതിയ പൊടിക്കാറ്റ് ആരംഭിക്കും
സൗദിയുടെ വിവിധ പ്രവിശ്യകളിൽ അനുഭവപ്പെടുന്ന നിലവിലുള്ള പൊടിക്കാറ്റ് രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വാക്താവ് ഹുസൈൻ ഖഹ്ത്വാനി.
പൊടിക്കാറ്റിന്റെ പ്രതിഫലനങ്ങൾ വരും മണിക്കൂറുകളിൽ സതേൺ ഏരിയയുടെ ഉൾഭാഗങ്ങളിലും അനുഭവപ്പെടും.
നിലവിലെ പൊടി ശമിച്ചതിനു ശേഷം പുതിയ പൊടിക്കാറ്റ് ശനിയാഴ്ച മുതൽ അനുഭവപ്പെടുമെനന്നും ഖഹ്ത്വാനി വ്യക്തമാക്കി.
അതേ സമയം പൊടിക്കാറ്റ് അനുഭവപ്പെടുന്ന സമയത്ത് പാലിക്കേണ്ട വിവിധ ആരോഗ്യ മുൻ കരുതലുകളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു. മുൻ കരുതൽ നിർദ്ദേശങ്ങൾ അറിയാൻ ക്ലിക്ക് ചെയ്യുക: https://arabianmalayali.com/2022/05/17/39740/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q