കള്ള സാക്ഷ്യം നൽകാൻ ബലപ്രയോഗവും ഭീഷണിയും നടത്തുന്നവർക്ക് സൗദി പബ്ലിക് പ്രൊസിക്യൂഷന്റെ മുന്നറിയിപ്പ്
റിയാദ്: തെറ്റായ തെളിവുകൾ നൽകാനോ സാക്ഷ്യം നൽകാനോ വേണ്ടി ബലപ്രയോഗമോ ഭീഷണിയോ ഉപയോഗിക്കുന്നത് മനുഷ്യക്കടത്തിൽ പെടുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
മനുഷ്യക്കടത്ത് വിരുദ്ധ സംവിധാനം വളരെ കുറ്റമറ്റതാണ്.
അതിന്റെ വ്യവസ്ഥകൾ തെറ്റായ സാക്ഷ്യവും തെളിവും നൽകാൻ ഭീഷണിപ്പെടുത്തുകയും ബലപ്രയോഗം നടത്തുകയും ഏതെങ്കിലും കക്ഷിയുടെ ഇച്ഛാശക്തിയെ സ്വാധീനിക്കുന്നതും ചെറുക്കുന്നു.
ഇത്തരം നടപടികൾ 5 വർഷം വരെ തടവും 2,00000 റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa