സൗദിയിൽ കോഴി വില കൂടി; പുതിയ നിരക്കുകൾ അറിയാം
സൗദിയിൽ കോഴി വിലയിൽ പോൾട്രി കമ്പനികൾ വർദ്ധനവ് വരുത്തി.
താഴെ പറയും പ്രകാരം അര റിയാൽ മുതൽ ഒരു റിയാൽ വരെആണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത്.
1 കെജി യുടെ ചിക്കൻ പാക്കറ്റ് 17 റിയാലിൽ നിന്ന് 18 റിയാലായി ഉയർന്നു.
700 ഗ്രാം ചിക്കൻ പാക്കറ്റ് 14 റിയാലിൽ നിന്ന് 15 റിയാലായി ഉയർന്നു, 800 ഗ്രാം 15 റിയാൽ 16 റിയാൽ ആയും, 900 ഗ്രാം 16 റിയാൽ 17 റിയാൽ ആയും, 1100 ഗ്രാം 18 റിയാൽ 18.50 ആയും, 1200 ഗ്രാം 18.50 റിയാൽ 19 റിയാൽ ആയും, 1300 gram 19 റിയാൽ 20 റിയാൽ ആയും ആണ് വില വർദ്ധിപ്പിച്ചത്.
കോഴിത്തീറ്റ വില വർദ്ധനവ് ഉത്പാദനച്ചെലവ് ഉയർത്തിയത് കംബനികളെ വില വർധിപ്പിക്കാൻ ഇടയാക്കുകയായിരുന്നു.
അതോടൊപ്പം കോഴിക്കുഞുങ്ങളെ വിരിയിക്കാനുള്ള മുട്ടയുടെ വില വർദ്ധിച്ചതും കോഴിക്കുഞുങ്ങളുടെ വില വർദ്ധനവും കംബനികളെ വില വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa