ഗൾഫിൽ ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ചു
ആദ്യത്തെ കുരങ്ങ് പനി സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെസ്റ്റ് ആഫ്രിക്കയിൽ നിന്നെത്തിയ ഒരു സ്ത്രീയിലാണു രോഗം കണ്ടെത്തിയത്.
29 കാരിയായ യുവതിയെ ആവശ്യമായ ചികിത്സകൾക്കായി അടിയന്തിര പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
നേരത്തെ മൊറോക്കയിൽ കുരങ്ങ് പനിയുടെ ലക്ഷണം ഉള്ളതായി സൂചന ലഭിച്ചതോടെ അറബ് രാജ്യങ്ങളും ജാഗ്രതയിലായിരുന്നു.
ഗുരുതരമായ രോഗം അല്ലെങ്കിലും പ്രതിരോധ വാക്സിനുകളുടെ ലഭ്യതയായിരിക്കും രാജ്യങ്ങളുടെ മുന്നിലുള്ള അടുത്ത പ്രധാന പ്രശ്നം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa