റിയാദിൽ പാലക്കാട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു
റിയാദ്: ചെർപ്പുളശ്ശേരി സ്വദേശി റിയാദിൽ ജോലിക്കിടെ കുഴഞ്ഞ് വീണു മരിച്ചു.
കിളിയങ്കൽ ഹസൈനാർ എന്ന മച്ചാൻ (62) ആണ് മരിച്ചത്. ബഖാലയിൽ ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ 3 പതിറ്റാണ്ടായി സൗദിയിൽ പ്രവാസ ജീവിതം നയിച്ച് വരുന്നു.
ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. മയ്യിത്ത് നാട്ടിൽ കൊണ്ട് പോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa