സൗദിയിൽ പുതിയ കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ്
സൗദിയിൽ പുതിയ കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ്.
പുതുതായി 686 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 156 പേർക്കാണ് ഇന്ന് അധികം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 23 നു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
അതേ സമയം സുഖം പ്രാപിച്ചവരുടെ എണ്ണത്തിലും വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. 621 പേരാണ് പുതുതായി സുഖം പ്രാപിച്ചത്.
പുതുതായി ഒരു കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. 83 പേരാണ് നിലവിൽ ഗുരുതരാവസ്ഥയിൽ ഉള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q