ഉംറ വിസ കാലാവധി നീട്ടി; ചരിത്ര തീരുമാനവുമായി സൗദി
ഇലക്ട്രോണിക് ഉംറ വിസകൾ അപേക്ഷിച്ച് 24 മണിക്കൂറിനകം ലഭ്യമാകുമെന്നും വിസാ കാലാവധി നീട്ടിയതായും സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ:തൗഫീഖ് റബീ അ അറിയിച്ചു.
നേരത്തെ ഒരു മാസം വരെ മാത്രം വിസാ കാലാവധി ലഭിച്ചിരുന്ന സ്ഥാനത്ത് ഇനി മൂന്ന് മാസം വരെയായിരിക്കും വിസാ കാലാവധി.
അതോടൊപ്പം രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും ഉംറ വിസയിൽ എത്തിയവർക്ക് സഞ്ചരിക്കാനുമാകും.
സൗദി ചരിത്രത്തിലെ തന്നെ സുപ്രധാന തിരുമാനമായാണു ഇതിനെ വിലയിരുത്തുന്നത്.
നേരത്തെ സൗദിയിലെത്തി ഒരു മാസത്തിനുള്ളിൽ രാജ്യം വിടണം എന്നായിരുന്നു നിബന്ധന.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa