റിയാദ് -ത്വാഇഫ് ഹൈവേ ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം
റിയാദ്-ത്വാഇഫ് ഹൈവേയിലൂടെ സഞ്ചരിക്കുന്നവർക്ക് റോഡ് സുരക്ഷാ സേന ജാഗ്രതാ നിർദ്ദേശം നൽകി.
ഞായറാഴ്ച മുതൽ രണ്ട് മാസത്തേക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.
റിയാദിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ചെക്ക് പോയിന്റിന്റെയും ളർമാ ഇന്റർസെക്ഷന്റെയും ഇടയിൽ ആണ് വർക്കുകൾ നടക്കുക.
ഗൈഡ് ലൈനുകളും സ്പീഡ് ലിമിറ്റും പാലിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശത്തിൽ ഓർമ്മപ്പെടുത്തുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa