ഭാര്യയുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ ഭർത്താവിന് അവകാശമില്ലെന്ന് മുന്നറിയിപ്പ്
ഭാര്യയുടെ മൊബൈലിലെ സ്വകാര്യത പരിശോധിക്കാൻ ഭർത്താവിനു അനുമതിയില്ലെന്ന് സൗദി അഭിഭാഷകൻ ഡോ: ഹമൂദ് അനാജിം പറഞ്ഞു.
ഇത്തരം നടപടികൾ ഒരു കക്ഷിയുടെ സ്വകാര്യത ലംഘിക്കുന്നതാണെന്നും അത് ശിക്ഷാ നടപടികൾക്ക് വിധേയമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭർത്താവിന്റെ സംരക്ഷണ പദവി ഭാര്യയുടെ സ്വകാര്യത പരിശോധിക്കാൻ അനുവദിക്കുന്നില്ല.
ഭാര്യയുടെയോ ഭർത്താവിന്റെയോ മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് വിവരം ചോർത്തുന്നതും ശിക്ഷാ നടപടികൾക്ക് കാരണമാകുന്ന തെറ്റാണെന്നും അഭിഭാഷകൻ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa