ഹജ്ജിനെത്തിയ മലയാളി തീർഥാടക ഉംറ നിർവ്വഹിക്കുന്നതിനിടെ മരിച്ചു
ഹജ്ജിനെത്തിയ മലപ്പുറം സ്വദേശിനി ഉംറ നിർവ്വഹിക്കുന്നതിനിടെ മരിച്ചു.
എടരിക്കോട് മുക്രിയൻ കല്ലുങ്ങൽ സൈത് അലവിയുടെ ഭാര്യ പൂഴിത്തറ റുഖിയ (58)ആണ് ഉംറ നിർവ്വഹിക്കുന്നതിനിടെ മരിച്ചത്.
ഉംറ നിർവ്വഹിക്കുന്നതിനിടെ ഇവർ മർവയിൽ കുഴഞ്ഞ് വീഴുകയായിരുന്നു.ഒരു സ്വകാര്യ ഹജ്ജ് ഗ്രൂപിൽ സഹോദരനോടൊപ്പം ഹജ്ജിനായി എത്തിയതായിരുന്നി ഇവർ.
നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മയ്യിത്ത് മക്കയിൽ ഖബറടക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa