ശൈഖ് മഹ്മൂദ് അൽ ഖാരിഅ് അന്തരിച്ചു
മദീന അൽ മുനവ്വറ: മസ്ജിദുൽ ഖിബ് ലതൈനിയിലെ ഇമാമും മസ്ജിദുന്നബവിയിലെ ആക്റ്റിംഗ് ഇമാമുമായിരുന്ന ശൈഖ് മഹ്മൂദ് അൽ ഖാരിഅ് അന്തരിച്ചു.
ശനിയാഴ്ച മഗ്‌രിബ് നമസ്ക്ക്കാരാനന്തരം മസ്ജിദുന്നബവിയിൽ വെച്ച് അദ്ദേഹത്തിന്റെ മേൽ മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കപ്പെടും.
ദീർഘ കാലമായി രോഗബാധിതനായിരുന്നു ശൈഖ് മഹ്മൂദ് അൽ ഖാരിഅ്.
സൗദി മതകാര്യ വകുപ്പ് മന്ത്രിയും മറ്റു പ്രമുഖ പ്രബോധകരും ശൈഖിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa