Sunday, September 22, 2024
GCCTop Stories

ഗൾഫിൽ നിന്ന് യുവാവിനെ നാട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി

പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയതായി റിപ്പോർട്ട്.

കാസർഗോഡ് കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ മുഗിവിലാണു കൊലപാതകം നടന്നത്.

പ്രവാസിയായ അബൂബക്കർ സ്വിദ്ദീഖ് (32) നെ, ഗൾഫിൽ നിന്ന് നാട്ടിലേക്ക് വിളിച്ച് വരുത്തി ക്രിമിനൽ സംഘം, മരിച്ച നിലയിൽ ആശുപത്രിയിൽ ഉപേക്ഷിക്കുകയായിരുന്നു.

അബൂബക്കർ സ്വിദ്ദീഖിനെ നാട്ടിലെത്തിക്കാനായി ക്രിമിനലുകൾ അബൂബക്കറിന്റെ അടുത്ത ബന്ധുക്കളെ ബന്ധികളാക്കി വെക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്.

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്