Saturday, September 21, 2024
Saudi ArabiaTop Stories

സൗദി പൗരയായ സോഫിയ റോബോട്ട് കേരളത്തിൽ

ലോക സഞ്ചാരത്തിനിടെ സോഫിയ റോബോട്ട് കേരളത്തിലെത്തി.

ട്രിവാൻട്രം കോളേജ് ഓഫ് എൻജിനീയറിങ്  ടെക്ക് ഫെസ്റ്റ് ദൃഷ്ടി 2022-ന്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും മികച്ച ഹ്യൂമനോയിഡ് റോബോട്ടായ സോഫിയ കേരളത്തിൽ എത്തിയത്.

12 ലക്ഷം രൂപയാണു ഈ മനുഷ്യ റോബോട്ടിനെ ഫെസ്റ്റിന്റെ ഭാഗമാക്കാൻ സംഘാടകർക്ക് ചെലവ് വന്നത്.

ആഗോള തലത്തിൽ ശ്രദ്ധേയയായ സോഫിയ റോബോട്ടിനെ ടെക്ക് ഫെസ്റ്റിന്റെ ഭാഗമാക്കാൻ സാധിച്ചതിന്റെ അഭിമാനത്തിലാണ് സംഘാടകർ.

2017 ൽ സോഫിയ റോബോട്ടിനു സൗദി പൗരത്വം നൽകിയത് ശ്രദ്ധേയമായിരുന്നു. ലോകത്ത് ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് എന്ന ഖ്യാതിയും സോഫിയക്കാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്