Saturday, September 21, 2024
Saudi ArabiaTop Stories

ഹറംകാര്യ വകുപ്പ് നാലായിരം കുടകൾ വിതരണം ചെയ്തു

ഇരു ഹറം കാര്യ വകുപ്പിലെ സോഷ്യൽ ആൻഡ് വോളണ്ടറി സർവീസസ് ഏജൻസി, വെയിലിൽ നിന്ന് ആശ്വാസമേകുന്നതിനായി മസ്ജിദുൽ ഹറാമിലെ ഹാജിമാർക്കും തൊഴിലാളികൾക്കും 4,000 കുടകൾ വിതരണം ചെയ്തു.

ഏജൻസിയുടെ തീർഥാടക സേവനങ്ങളുടെ പത്താം വർഷികത്തോടനുബന്ധിച്ചുള്ള ഹോളി മോസ്ക്സ് അംബ്രല്ല പദ്ധതിയുടെ ഭാഗമായാണ് ഇത്.

തീർഥാടകർക്ക് പുറമേ ഹറം  ജീവനക്കാർ, സുരക്ഷാ, ആരോഗ്യ ഉദ്യോഗസ്ഥർ,  സന്നദ്ധപ്രവർത്തകർ എന്നിവരെ വെയിലിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

അതേ സമയം ഇൻ വോയ്സ് ഇഷ്യു ചെയ്ത ശേഷവും ആഭ്യന്തര തിർഥാടകർക്ക് ആശ്രിതരെ നീക്കം ചെയ്യാമെന്നും എന്നാൽ വീണ്ടും ആഡ് ചെയ്യാൻ പറ്റില്ലെന്നും ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്