Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ സ്വകാര്യ മേഖലകൾക്കുള്ള ബലി പെരുന്നാൾ അവധി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.

അറഫാ ദിനമായ ജൂലൈ 8 വെള്ളിയാഴ്ച (ദുൽഹിജ്ജ 9) മുതൽ തിങ്കളാഴ്ച (ദുൽഹിജ്ജ 12) വരെയാണ്‌ സ്വകാര്യ മേഖലയിലെയും നോൺ പ്രോഫിറ്റ് മേഖലകളിലെയും തൊഴിലാളികൾക്ക് അവധി.

സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 24 പ്രകാരമാണ് അവധി നൽകുന്നത്.

സൗദിയിൽ ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനും സകാര്യ മേഖലക്ക് 4 ദിവസമാണ് അവധി നൽകാറുളളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്