Saturday, April 5, 2025
KuwaitTop Stories

ടയർ പൊട്ടിത്തെറിച്ചു; ഗാനിം അൽ ഹമാദിക്ക് ദാരുണാന്ത്യം

പ്രമുഖ കുവൈത്തി കലാകാരൻ ഗാനിം അൽ ഹമാദി വാഹനാപകടത്തിൽ മരിച്ചു.36 വയസ്സായിരുന്നു.

കാറുമായി തന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് കാർ പല തവണ മറിയുകയായിരുന്നു.

അപകട സ്ഥലത്ത് വെച്ച് തന്നെ ഗാനിം മരിച്ചിരുന്നു. മയിത്ത് സുലൈബഖാത് മഖ്ബറയിൽ മറവ് ചെയ്തു.

1986 ലായിരുന്നു ഗാനിം ജനിച്ചത്. കുവൈത്തിലെ നാടോടി കലകളുടെ പ്രമുഖ മുഖമായാണു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്