Friday, November 22, 2024
Saudi ArabiaTop Stories

ഹജ്ജ് നിയമങ്ങൾ ലംഘിച്ച സ്വദേശികളും വിദേശികളും പിടിയിൽ

ഹജ്ജ് നിയമ ലംഘനങ്ങൾ നടത്തിയ 288 സ്വദേശികളും വിദേശികളും പിടിയിലായതായി സുരക്ഷാ വിഭാഗം അറിയിച്ചു.

പെർമിറ്റില്ലാതെ പുണ്യഭൂമികളിൽ പ്രവേശിച്ചാൽ 10,000 റിയാൽ ആണ് പിഴ ചുമത്തുക.

തീർഥാടകരുടെ സുരക്ഷക്കായുള്ള നടപടികൾ മസ്ജിദുൽ ഹറാമിലും മറ്റു പുണ്യഭൂമികളിലും പ്രയോഗവത്ക്കരിക്കും.

ഇത് വരെയായി 63 വ്യാജ ഹജ്ജ് സംഘങ്ങൾ  പിടിയിലായതായും സുരക്ഷാ വിഭാഗം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്