Sunday, September 22, 2024
Saudi ArabiaTop Stories

വിശുദ്ധ കഅബയുടെ കിസ് വ മാറ്റുന്ന തീയതി പ്രഖ്യാപിച്ചു

വിശുദ്ധ ക അബയുടെ പുതിയ കിസ് വ കൈമാറ്റത്തിന്റെയും പുതിയ കിസ് വ അണിയിക്കുന്നതിന്റെയും തീയതികൾ പ്രഖ്യാപിച്ചു.

ഇത് സംബന്ധിച്ച ഉന്നത നിർദ്ദേശം ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസ് ആണ് വെളിപ്പെടുത്തിയത്.

കഅബയുടെ മുഖ്യസൂക്ഷിപ്പുകാരനു ദുൽ ഹിജ്ജ 10 നാണ്‌ പുതിയ കിസ് വ കൈമാറുക.

കൈമാറിയ പുതിയ കിസ് വ, പഴയ കിസ് വ മാറ്റി മുഹറം 1 നു വിശുദ്ധ ക അബയെ അണിയിക്കും.

മുസ് ലിംകൾ പവിത്രമായി കാണുന്ന വിശുദ്ധ ക അബയുടെ കിസ് വ  അണിയിക്കുന്നതിലും കിസ് വ നിർമ്മിക്കുന്നതിലും  ഉന്നത നേതൃത്വത്തിനുള്ള പ്രതിബദ്ധതയെ ശൈഖ് സുദൈസ് പ്രശംസിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa








അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്