മസ്ജിദുൽ ഹറാമിന്റെ ആദ്യത്തെ കളർ ഫോട്ടോ ശ്രദ്ധേയമാകുന്നു
മക്ക: മസ്ജിദുൽ ഹറാമിന്റെ പ്രഥമ കളർ ചിത്രം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.
1952 ൽ പകർത്തപ്പെട്ട പ്രസ്തുത ചിത്രം കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ആണ് പുറത്ത് വിട്ടത്.
അമേരിക്കയിലെ നാഷണൽ ജ്യോഗ്രഫിക് മാഗസിനു വേണ്ടി എടുത്ത ചിത്രമായിരുന്നു ഇത്.
പള്ളിയുടെ ചുറ്റു ഭാഗത്തും നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നത് ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa