സൗദിയിൽ ബിനാമി വേട്ട; സ്വദേശിയും വിദേശിയും അറസ്റ്റിൽ
ബിനാമി പരിശോധനയിൽ സ്വദേശി പൗരനും സിറിയൻ പൗരനും അറസ്റ്റിലായതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ഇരുവരും കന്നുകാലി വ്യാപാരത്തിലായിരുന്നു ബിനാമി പ്രവർത്തനം നടത്തിയത്.
കഫീലിന്റെ പേരിൽ സ്വന്തം നിലയിൽ കന്നുകാലി, കാലിത്തീറ്റ ബിസിനസ് നടത്തുകയായിരുന്നു സിറിയക്കാരൻ.
വിദേശിയുടെ പണമിടപാട് സംശയാസ്പദമായിരുന്നു. ഹൌസ് ഡ്രൈവർ പ്രൊഫഷനു ലഭിക്കുന്ന 2500 റിയാൽ സാലറിയെ കവച്ച് വെക്കുന്ന തരത്തിലുള്ള പണമിടപാട് ആയിരുന്നു ഇയാൾ നടത്തിയത്.
റിയാദ് കൃമിനൽ കോടതി പിഴയും ലൈസൻസ് റദ്ദാക്കലും മറ്റും അപകീർത്തിപ്പെടുത്തലും വിദേശിക്ക് ആജീവാനത വിലക്കും ശിക്ഷ വിധിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa