Tuesday, November 26, 2024
Saudi ArabiaTop Stories

നാല് മാസം മുമ്പ് നടന്ന ആക്സിഡന്റിന്റെ പേരിൽ കൂട്ടത്തല്ല്; വീഡിയോ

സൗദിയിൽ നാല് മാസം മുമ്പ് നടന്ന ഒരു ആക്സിഡന്റിന്റെ പേരിൽ പൊതു സ്ഥലത്ത് കൂട്ടത്തല്ല്.

ഒരു സൗദി പൗരൻ തന്നെ ചിലർ മർദ്ദിച്ചതായ പരാതി ഉന്നയിച്ചപ്പോഴായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.

മർദ്ദിക്കുന്നവരിൽ ഇരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ കുറ്റക്കാരായവരെ അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

കൂട്ടത്തല്ലിന്റെ സിസിടിവി ദൃശ്യം അധികൃതർ പുറത്ത് വിട്ടു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്