Saturday, March 7, 2026
Saudi ArabiaTop Stories

വെള്ളപ്പൊക്കത്തിൽ കാണാതായ മൂന്നു വയസ്സുകാരൻ അഹ്മദിന്റെ മയ്യിത്ത് കണ്ടെത്തി

നജ്രാനിൽ വെള്ളപ്പൊക്കത്തിൽ പെട്ട് കാണാതായ മൂന്ന് വയസ്സുകാരൻ അഹ്മദ് ആൽ ജിഅ് റയുടെ മയ്യിത്ത് കണ്ടെത്തി.

നജ്‌റാൻ ഗവർണ്ണർ ജൽവി ബിൻ അബ്ദുൽ അസീസ് ബിൻ മുസാഅദ് രാജകുമാരന്റെ നിർദ്ദേശപ്രകാരം ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും കുട്ടിയെ തിരയാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു അഹ്മദ് ആൽ ജിഅറയെ കാണാതായത്.

മറ്റു രണ്ട് സംഭവങ്ങളിൽ മൂന്ന്കുട്ടികളും ഒരു യുവാവും നജ്രാനിൽ തന്നെ വെള്ളക്കെട്ടിൽ അകപ്പെട്ട് മരിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്