റിയാദിൽ വൻ മയക്ക് മരുന്ന് വേട്ട; വിസിറ്റ് വിസയിലെത്തിയ വനിതയും യുവാവും പിടിയിൽ
റിയാദ് നഗരത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ സുരക്ഷാ വിഭാഗത്തിന്റെ മയക്ക് മരുന്ന് വേട്ട.
സൗദി ഇഖാമയുള്ള സിറിയൻ പൗരനും സന്ദർശക വിസയിലുള്ള സിറിയിയൻ യുവതിയും ഓപറേഷനിൽ പിടിയിലായി.
പ്രതികളുടെ കൈവശം 7,32,000 ആംഫെറ്റാമൈൻ ഗുളികകൾ പരിശോധകർ കണ്ടെത്തി.
പ്രതികൾക്കെതിരെ പ്രാഥമിക നിയമ നടപടികൾ സ്വീകരിച്ച്, പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി അധികൃതർ വ്യക്തമാക്കി. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa