മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു
താനൂർ ചീരാൻ കടപ്പുറം സ്വദേശി മദീനയിൽ ഹൃദയാഘാതം മൂലം മരിച്ചു.
പരേതനായ ആസിയാന്റെപുരക്കൽ മുഹമ്മദിന്റെ മകൻ ആലിക്കുട്ടി (47) യാണ് താമസസ്ഥലത്ത് മരിച്ചത്.
കഴിഞ്ഞ 12 വർഷമായി ഹൗസ് ഡ്രൈവർ വിസയിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
ആറ് മാസം മുംബായിരുന്നു ലീവ് കഴിഞ്ഞ് നാട്ടിൽ നിന്ന് മദീനയിൽ മടങ്ങിയെത്തിയത്.
തുടർ നടപടികൾ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa