മക്കയിലെ ക്ലോക്ക് ടവറിൽ ശക്തമായ ഇടി മിന്നലേറ്റു; വീഡിയോ കാണാം
മക്കയിലെ ക്ലോക്ക് ടവറിൽ ശക്തമായ ഇടി മിന്നലേൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയകൾ ഷെയർ ചെയ്തു.
കഴിഞ്ഞ ദിവസം അർദ്ധരാത്രിക്ക് ശേഷമാണ് ഇടിമിന്നലേറ്റത് എന്നാണ് സൂചന.
പ്രശസ്ത ഗോളശാസ്ത്ര ഗവേഷകൻ മുൽഹിം അൽ ഹിന്ദി തന്റെ അക്കൗണ്ടിൽ ഇടിമിന്നലേൽക്കുന്ന ദൃശ്യം പങ്ക് വെച്ചിരുന്നു.
മിന്നലേറ്റ സമയം മക്കയിൽ മിതമായ മഴ കാലാവസ്ഥ ആയിരുന്നു നിലവിലുണ്ടായിരുന്നത്.
ശനിയാഴ്ച പുലർച്ചെ വരെ മക്കയിലെ ചില ഏരിയകളിൽ മഴ അനുഭവപ്പെടുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
മക്കയിലെ ക്ലോക്ക് ടവറിൽ ഇടിമിന്നലേൽക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa