ജിദ്ദയിൽ വെള്ളത്തിൽ മുങ്ങിയ പെൺകുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച ലേഡി ഡോക്ടറും സഹപ്രവർത്തകയും മരിച്ചു
ജിദ്ദ: വെള്ളത്തിൽ മുങ്ങിയ പെൺകുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിൽ ജിദ്ദയിലെ പ്രശസ്തയായ ഒരു ലേഡി ഡോക്ടറും അവരുടെ സഹപ്രവർത്തകയും മുങ്ങി മരിച്ചു.
ഡോ: അഫാഫ് ഫലംബാനും സഹപ്രവർത്തക ലീനാ ത്വാഹയും ആണ് മരിച്ചത്.
നല്ല പെരുമാറ്റം കൊണ്ടും മികച്ച ചികിത്സ കൊണ്ടും ആളുകൾക്കിടയിൽ സ്ഥാനം പിടിച്ച വ്യക്ത്വിത്വമായിരുന്നു ഗൈനക്കോളജി ഇൻഫേർറ്റിലിറ്റി വിഭാഗം സ്പെഷ്യലിസ്റ്റ് ആയിരുന്ന ഡോ: അഫാഫ്.
ഡോ: അഫാഫിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa