മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: പെരിന്തൽമണ്ണ അങ്ങാടിപ്പുറം ചെറുക്കപ്പറംബ് സ്വദേശി ജിദ്ദയിൽ മരിച്ചു.
പെരുംബൻ അബ്ദുൽ മജീദ് (50) ആണ് ചികിത്സയിലായിരിക്കേ മരിച്ചത്.
കാല് തെറ്റി വീണതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്ന അബ്ദുൽ മജീദ് ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ഐ സി യുവിൽ ചികിത്സയിലായിരുന്നു.
മയ്യിത്ത് നാട്ടിലെത്തിച്ച് മറവ് ചെയ്യും. നടപടിക്രമങ്ങൾ കെ എം സി സി വെൽഫെയർ വിങിന്റെ നേതൃത്വത്തിൽ നടക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa