Monday, September 23, 2024
Saudi ArabiaTop Stories

സൽമാൻ രാജാവിന് ഇമാം ബുഖാരി പുരസ്ക്കാരം

ജിദ്ദ: ഉസ്ബെകിസ്ഥാൻ പ്രസിഡന്റ് ശൗകത് മിർസിയോയേവ് സൽമാൻ രാജാവിന് ഉസ്ബെകിസ്ഥാന്റെ ഇമാം ബുഖാരി ഹൈഅസ്റ്റ് ഡിഗ്രി സമ്മാനിച്ചു.

ഉസ്ബെകിസ്ഥാന്റെ ഏറ്റവും പരമോന്നത ബഹുമതിയാണ്  Order of Imam Bukhari of the highest degree.

ഉസ്ബെക് പ്രസിഡന്റ് തന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഉസ്ബെക് പ്രസിഡന്റ് സൗദിയിൽ എത്തിയിരുന്നു.

സൗദി കിരീടാവകാശിയുമായി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തിയ ഉസ്ബെക് പ്രസിഡന്റ് ഉംറ നിർവ്വഹിക്കുകയും ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്