തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanSaudi ArabiaTop Stories

ഉംറ ബസ് അപകടത്തിൽപ്പെട്ടു; രണ്ട് പേർ മരിച്ചു; വീഡിയോ

ഒമാനിൽ നിന്ന് മക്കയിലേക്ക് വരികയായിരുന്ന ഉംറ ബസ് അപകടത്തിൽപ്പെട്ടു.

അപകടത്തിൽ രണ്ട് പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം.

റിയാദ് ത്വാഇഫ് റൂട്ടിൽ ബസ് ട്രക്കിനു പിറകിലിടിച്ചായിരുന്നു അപകടം.

മരിച്ചവർ ഒമാൻ സ്വദേശികളാണ് .മയ്യിത്തുകൾ ഒമാനിലേക്ക് കൊണ്ട് പോകുകയും പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അപകട സ്ഥലത്ത് നിന്നുള്ള വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്