Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ വാട്ടർ കണക്ഷനുള്ള തുക അപേക്ഷിക്കുന്ന സമയം അടക്കണം; അപേക്ഷിക്കേണ്ട വിധം അറിയാം

വാട്ടർ കണക്ഷനുള്ള പേയ്മെന്റ് തവണകളായി അടയ്ക്കാൻ കഴിയില്ലെന്ന് നാഷണൽ വാട്ടർ കമ്പനി സ്ഥിരീകരിച്ചു. 

സേവനം നടപ്പിലാക്കുന്നതിന് മുമ്പ് വെള്ളം വിതരണം ചെയ്യുന്നതിനും, മലിനജല സേവനങ്ങൾക്കുമുള്ള ഫീസ് മുൻകൂട്ടി അടയ്ക്കേണ്ടത് ആവശ്യമാണ്.

വാട്ടർ കംബനിയുടെ ആപിലൂടെ ഹോം പേജിൽ പ്രവേശിച്ച് പുതിയ കണക്ഷനിൽ ക്ലിക്കുചെയ്‌ത് കണക്ഷൻ തരം തിരഞ്ഞെടുത്ത് ആവശ്യമായ അറ്റാച്ച്‌മെന്റുകൾ ഡൗൺ ലോഡുചെയ്‌ത് ഒടുവിൽ റിക്വസ്റ്റ് അയച്ചുകൊണ്ട്  ഒരു പുതിയ കണക്ഷനായി അഭ്യർത്ഥിക്കാമെന്ന് കമ്പനി വിശദീകരിച്ചു.

വാട്ടർ കണക്ഷൻ അഭ്യർത്ഥനക്കുള്ള ഫീസ് തവണകളായി നൽകുന്നതിനുള്ള സാധ്യതയെക്കുറിച്ചും എങ്ങനെ അപേക്ഷിക്കാമെന്നുമുള്ള ഒരു വ്യക്തിയുടെ ചോദ്യത്തിന് മറുപടിയായാണ് കമ്പനിയുടെ വിശദീകരണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്