Friday, January 10, 2025
HealthSaudi ArabiaTop Stories

ചില തമാശകൾ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാം; മുന്നറിയിപ്പുമായി സൗദി കാർഡിയോളജിസ്റ്റ്

ആളുകളെ ഭയപ്പെടുത്താൻ ചില തമാശകൾ ഒപ്പിക്കുന്ന യുവാക്കൾക്ക് പ്രശസ്ത സൗദി കാർഡിയോളജിസ്റ്റ് ഡോ:ഖാലിദ് അൽ നിമർ മുന്നറിയിപ്പ് നൽകി.

ഉറങ്ങുന്ന സുഹൃത്തുക്കളെ ഉറക്കിൽ നിന്ന് ഭയപ്പെടുത്തി ഉണർത്തുകയും പരിഭ്രാന്തരാക്കുകയും ചെയ്യുന്ന യുവാക്കളുണ്ട്.

അവർ ഇത്തരത്തിലുളള സംഭവങ്ങൾ ക്യാമറയിൽ പകർത്തുകയാണ് ചെയ്യാറുള്ളത്.

എന്നാൽ ഇത്തരം തമാശകൾ ഹൃദയ സ്തംഭനത്തിലേക്ക് നയിക്കുകയും അതോടെ സന്തോഷം സന്താപമായി മാറുകയും ചെയ്യുമെന്നും ഖാലിദ് അൽ നിമർ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്