ജിസാനിൽ വിവിധ പ്രദേശങ്ങൾ പൊളിച്ച് നീക്കുമെന്ന വാർത്ത തെറ്റ്
ജിസാന്നിൽ വിവിധ ഡിസ്റ്റ്രിക്കുകൾ നീക്കം ചെയ്യുന്നതായി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം മുനിസിപാലിറ്റി നിഷേധിച്ചു.
ബോയ്സ് ബിസിനസ് അഡ്മിനിസ്റ്റ്രേഷൻ കോളേജിന്റെ കിഴക്ക് ഭാഗത്തുള്ള 8 ഡിസ്റ്റ്രിക്കുകൾ പൊളിച്ച് നീക്കും എന്നായിരുന്നു പ്രചാരണം.
എന്നാൽ പ്രസ്തുത പ്രചാരണം തെറ്റാണെന്ന് ആണ് മുനിസിപാലിറ്റി വാക്താവ് ഡോ:ഇബ്രാഹീം ഖയാത് അറിയിച്ചത്.
വ്യാജപ്രചാരണങ്ങൾക്ക് പിറകെ പോകരുതെന്നും വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും ഡോ: ഇബ്രാഹീം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa